പ്രതിഷേധം; സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റുകൾ സ്തംഭിച്ചു

MediaOne TV 2024-05-02

Views 3

ഡ്രൈവിങ് സ്കൂളുകളുടെ പ്രതിഷേധത്തെ തുടർന്ന് സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് മുടങ്ങി. ടെസ്റ്റ് ഗ്രൗണ്ട് അടച്ചുപൂട്ടി ഡ്രൈവിങ് സ്കൂളുകാർ പ്രതിഷേധിച്ചു. 

Share This Video


Download

  
Report form
RELATED VIDEOS