മലബാർ മേഖലയിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ഇടപെടൽ

MediaOne TV 2024-05-02

Views 1

കഴിഞ്ഞ വർഷത്തെതിന് സമാനമായി മലപ്പുറം ജില്ലയിൽ കൂടുതൽ സീറ്റുകൾ അനുവദിക്കാൻ തീരുമാനമായി. സർക്കാർ സ്കൂളുകളിൽ 30 ശതമാനവും എയ്ഡഡ് സ്കൂളുകളിൽ 20% വും സീറ്റുകളാണ് വർധിപ്പിക്കുക. 

Share This Video


Download

  
Report form
RELATED VIDEOS