ഓരോ തെരഞ്ഞെടുപ്പ് കാലത്തും പാർട്ടികളുടെ വാ​ഗ്ദാനങ്ങൾ ഏറെ; എന്നാൽ ഇന്നും ദുരിതക്കയത്തിൽ തൊഴിലാളികൾ

MediaOne TV 2024-05-03

Views 2

ഓരോ തെരഞ്ഞെടുപ്പ് കാലത്തും നിരവധി വാഗ്ദാനങ്ങൾ പാർട്ടികൾ തൊഴിലാളികൾക്ക് നൽകുമെങ്കിലും ഇന്നും ഇവരുടെ ജീവിതം കടുപ്പമാണ്. വീടോ ആശുപത്രിയോ ഇല്ലാതെ ദുരിതക്കയത്തിലാണ് അസമിലെ തോട്ടത്തൊഴിലാളികൾ

Share This Video


Download

  
Report form
RELATED VIDEOS