നവജാതശിശുവിന്റെ കൊലപാതകം; യുവതിയുടെ ആൺ സുഹൃത്തിന് പങ്കില്ലെന്ന് പൊലീസ്

MediaOne TV 2024-05-04

Views 15

തൃശൂർ സ്വദേശിയായ യുവാവിൻ്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. യുവതിയുമായി ഉണ്ടായിരുന്നത് സൗഹ്യദമാണെന്നാണ് സുഹൃത്തിന്റെ മൊഴി

Share This Video


Download

  
Report form
RELATED VIDEOS