തമിഴ്നാട് സ്വദേശികളുടെ പണവും മൊബൈൽ ഫോണുകളും കവർന്ന മോഷ്ടാവിനെ കണ്ടെത്താൻ ആകാതെ പൊലീസ്

MediaOne TV 2024-05-04

Views 6

കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയ്ക്ക് നടന്ന മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു.  ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് കൊട്ടിയം പൊലീസ് അറിയിച്ചു

Share This Video


Download

  
Report form
RELATED VIDEOS