ടി.പി. ചന്ദ്രശേഖരൻ 12-ാം രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് RMP റാലിയും അനുസ്മരണ സമ്മേളനവും നടത്തി

MediaOne TV 2024-05-05

Views 81

ടി.പി. ചന്ദ്രശേഖരൻ 12-ാം രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് RMP റാലിയും അനുസ്മരണ സമ്മേളനവും നടത്തി. സാസ്കാരിക പ്രവര്‍ത്തകനും കവിയുമായ കെ.സി.ഉമേഷ്ബാബു ഉദ്ഘാടനം ചെയ്തു.സംസ്ഥാന സെക്രട്ടറി എന്‍.വേണു , കേന്ദ്രകമ്മറ്റി അംഗം കെ.എസ് .ഹരിഹരന്‍, സംസ്ഥാന ചെയര്‍മാന്‍ ടി.എല്‍.സന്തോഷ്, കെ.കെ.രമ എം.എല്‍.എ , തുടങ്ങിയവർ പങ്കെടുത്തു

Share This Video


Download

  
Report form
RELATED VIDEOS