സംസ്ഥാനത്ത് കൊടുംചൂടിന് നേരിയ ശമനം

MediaOne TV 2024-05-05

Views 7

സംസ്ഥാനത്ത് കൊടുംചൂടിന് നേരിയ ശമനം. ഒരിടത്തും ഉഷ്ണതരംഗ മുന്നറിയിപ്പില്ല. 12 ജില്ലകളിൽ നാളെ വരെ ഉയർന്ന താപനില മുന്നറിയിപ്പ്. കള്ളക്കടൽ പ്രതിഭാസത്തിൽ കേരളാ തീരത്ത് ഓറഞ്ച് അലർട്ട്.

Share This Video


Download

  
Report form
RELATED VIDEOS