കള്ളക്കടൽ: സംസ്ഥാനത്ത് കടൽക്ഷോഭം ശക്തം; വീടുകളിലടക്കം വെള്ളം കയറി

MediaOne TV 2024-05-05

Views 15

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി സംസ്ഥാനത്ത് കടൽക്ഷോഭം ശക്തമാകുന്നു. വീടുകളിലടക്കം വെള്ളം കയറി. തിരുവനന്തപുരം അഞ്ചുതെങ്ങ് വിഴിഞ്ഞം പൂന്തുറ തീരങ്ങളിൽ തിരമാല ശക്തമായതോടെ വീടുകളിലേക്ക് വെള്ളം കയറി.

Share This Video


Download

  
Report form
RELATED VIDEOS