ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് സഞ്ജുവിന് കൊടുത്ത പണി കണ്ടില്ലേ , എങ്ങനെ സഹിക്കും

Oneindia Malayalam 2024-05-06

Views 269

Jos Butler to miss IPL PLayoffs: Reports | ഇംഗ്ലണ്ടിന്റെ ടി20 ലോകകപ്പിലേക്ക് പരിഗണിക്കപ്പെടുന്ന താരങ്ങളെല്ലാം പാകിസ്താന്‍ പരമ്പര കളിക്കണമെന്നാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്റെ നിലപാട്. അങ്ങനെ വരുമ്പോള്‍ നിലവില്‍ ഐപിഎല്ലില്‍ കളിക്കുന്ന പല ഇംഗ്ലംണ്ട് താരങ്ങള്‍ക്കും പ്ലേ ഓഫ് മത്സരങ്ങള്‍ നഷ്ടമാവും. രാജസ്ഥാന്‍ റോയല്‍സിനെയാണ് ഇത് കൂടുതലായും ബാധിക്കുക

#JosButtler #IPL2024 #SanjuSamson #RR

~PR.16~ED.22~HT.24~

Share This Video


Download

  
Report form
RELATED VIDEOS