സൗത്ത് ഇന്ത്യന്‍ ബാങ്കിന് 1070 കോടി രൂപയുടെ അറ്റാദായം

MediaOne TV 2024-05-07

Views 0

കഴിഞ്ഞ സാമ്പത്തിക വർഷം സൗത്ത് ഇന്ത്യന്‍ ബാങ്കിന് 1070 കോടി രൂപയുടെ അറ്റാദായം. ബാങ്കിന്റെ എക്കാലത്തേയും ഉയർന്ന ലാഭമാണിത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 38.06 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.

Share This Video


Download

  
Report form
RELATED VIDEOS