കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് കെ സുധാകരന്‍ ഇന്ന് തിരിച്ചെത്തും

MediaOne TV 2024-05-08

Views 0

കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് കെ സുധാകരന്‍ ഇന്ന് തിരിച്ചെത്തും. രാവിലെ 10 മണിക്ക് കെ.പി.സി.സി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിലാണ് ആക്ടിങ് പ്രസിഡന്റ്‌ എം.എം ഹസനിൽ നിന്ന് സ്ഥാനമേറ്റെടുക്കുക

Share This Video


Download

  
Report form
RELATED VIDEOS