ചിന്നക്കനാൽ ഭൂമി ഇടപാട്; മാത്യു കുഴൽനാടനെതിരെ എഫ്.ഐ.ആർ

MediaOne TV 2024-05-08

Views 6

ഇടുക്കി ചിന്നക്കനാലിലെ ഭൂമി ഇടപാടിൽ മാത്യു കുഴൽനാടൻ എംഎൽഎക്കെതിരെ എഫ്.ഐ.ആർ. 21 പേരെ പ്രതിചേർത്ത് ഇടുക്കി വിജിലൻസ് യൂണിറ്റ് ആണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.

Share This Video


Download

  
Report form
RELATED VIDEOS