ശാരീരിക പരിമിതികളെ മറികടന്ന് SSLC പരീക്ഷയിൽ മികച്ച വിജയം നേടി ആസിം വെളിമണ്ണ...

MediaOne TV 2024-05-09

Views 1

ഇത്തവണത്തെ sslc പരീക്ഷാ ഫലം വന്നപ്പോൾ മികച്ച വിജയം കൈവരിക്കാനായതിന്റെ സന്തോഷത്തിലാണ് കോഴിക്കോട് സ്വദേശിയായ ആസിം വെളിമണ്ണ... നിശ്ചയദാർഢ്യം കൊണ്ട് ശാരീരിക പരിമിതികളെ മറികടന്ന ആസിമിന് ഈ വിജയം നൽകുന്ന ആത്മവിശ്വസം ചെറുതല്ല

Share This Video


Download

  
Report form
RELATED VIDEOS