മലപ്പുറത്ത് ഇത്തവണയും പ്ലസ് വൺ സീറ്റ് പ്രതിസന്ധി...

MediaOne TV 2024-05-09

Views 3

ഇരുപതിനായിരത്തിലധികം വിദ്യാർത്ഥികൾക്ക് നിലവിലെ സാഹചര്യത്തിൽ സീറ്റ് ലഭിക്കില്ല .ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് പോലും ഇഷ്ട്ടപെട്ട കോഴ്സും , സ്കൂളും ലഭിക്കാൻ ഇടയില്ല

Share This Video


Download

  
Report form
RELATED VIDEOS