ഐസിയു പീഡനക്കേസ്; അതിജീവിതയുടെ മൊഴി ഇന്ന് അസി. കമ്മീഷണർ രേഖപ്പെടുത്തും

MediaOne TV 2024-05-09

Views 4

ഡോ.പ്രീതിക്കെതിരായ പരാതിയിൽ പുനഃരന്വേഷണത്തിന്റെഭാഗമായാണ് നടപടി. ഇന്ന് ഉച്ചക്ക് 2 മണിക്ക് അതിജീവിതയുടെ മൊഴി രേഖപെടുത്തും

Share This Video


Download

  
Report form
RELATED VIDEOS