സർക്കാർ സർവീസിലെ മുസ്‍ലിം സംവരണത്തിൽ ഒരു ശതമാനം കുറയാൻ സാധ്യത

MediaOne TV 2024-05-09

Views 4

ആശ്രിത നിയമനത്തിനായി നിർദേശിച്ചത് മുസിം സംവരണ വകുപ്പ് ടേണായ 16 ആം ഒഴിവാണ്.
ഭരണപരിഷ്കാര വകുപ്പ് തയാറാക്കിയ പുതുക്കിയ മാർഗനിർദേശത്തിന്റെ കരടിലാണ് നിർദേശമുള്ളത്

Share This Video


Download

  
Report form
RELATED VIDEOS