സംസ്ഥാനത്തുടനീളം മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

MediaOne TV 2024-05-11

Views 0

സംസ്ഥാനത്തുടനീളം മഴയ്ക്ക് സാധ്യത. അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.
പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലാണ് മുന്നറിയിപ്പ്.

Share This Video


Download

  
Report form
RELATED VIDEOS