വടകരയിലെ വർ​ഗീയ ഭിന്നിപ്പ് ആരോപണം; ജനകീയ കാമ്പയിൻ സംഘടിപ്പിച്ച് യുഡിഎഫ്

MediaOne TV 2024-05-12

Views 2





വടകരയിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ വർഗീയ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിച്ചുവെന്ന സിപിഎം ആരോപണത്തിന് മറുപടിയുമായി യുഡിഎഫ്. ആർഎംപിയുമായി ചേർന്ന് ജനകീയ കാമ്പയിൻ സംഘടിപ്പിച്ചു. പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉദ്ഘാടനം ചെയ്തു.

Share This Video


Download

  
Report form
RELATED VIDEOS