വിമാന സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ എക്സ് പ്രസ്

MediaOne TV 2024-05-12

Views 2

പണിമുടക്ക് അവസാനിച്ചിട്ടും എയർ ഇന്ത്യ എക്സ് പ്രസിന്‍റെ സർവീസുകൾ സാധാരണ നിലയിലായില്ല. ജീവനക്കാർ ജോലിയിൽ തിരികെ പ്രവേശിക്കുന്നതിലെ കാലതാമസം മൂലം ഇന്നും സർവീസുകൾ റദ്ദാക്കി.

Share This Video


Download

  
Report form
RELATED VIDEOS