പൊന്നാനിയിൽ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ടിൽ കപ്പലിടിച്ചു; അപകടത്തിൽ രണ്ട് പേർ മരിച്ചു

MediaOne TV 2024-05-13

Views 0

പൊന്നാനി സ്വദേശികളായ സലാം , ഗഫൂർ ,എന്നിവരാണ് മരിച്ചത്. ബോട്ടിലുണ്ടായിരുന്നു മറ്റു നാല് പേരെ രക്ഷപ്പെടുത്തി

Share This Video


Download

  
Report form
RELATED VIDEOS