രാജ്‌മോഹൻ ഉണ്ണിത്താനും കെപിസിസി സെക്രട്ടറി ബാലകൃഷ്ണൻ പെരിയയും പരസ്പരം ആരോണവുമായി രംഗത്തുവന്നതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. പെരിയ കൊലപാതക കേസിലെ പ്രതി മണികണ്ഠനുമായി ഉണ്ണിത്താൻ രാത്രിയുടെ മറവിൽ സൗഹൃദം പങ്കിട്ടെന്ന്ബാലകൃഷ്ണൻ പെരിയ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു. വിവാദമായോടെ പോസ്റ്റ് പിൻവലിച്ചു