കോഴിക്കോട് പന്തീരങ്കാവില്‍ നവവധുവിനെ ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ചെന്ന് പരാതി

MediaOne TV 2024-05-13

Views 2

കോഴിക്കോട് പന്തീരങ്കാവില്‍ നവവധുവിനെ ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ചെന്ന് പരാതി. എറണാകുളം പറവൂര്‍ സ്വദേശി നീമയ്ക്കാണ് മര്‍ദനമേറ്റത്. പന്തീരങ്കാവ് സ്വദേശി രാഹുലിനെതിരെ ഗാര്‍ഹിക പീഡനത്തിന് കേസെടുത്തു.

Share This Video


Download

  
Report form
RELATED VIDEOS