മലപ്പുറം ജില്ലയിലെ വിവിധ ഇടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുന്നു

MediaOne TV 2024-05-20

Views 8

തിരൂരങ്ങാടി വെളിമുക്കിൽ കനത്ത
മഴയിൽ വീടുകളിൽ വെള്ളം കയറി, താനൂരിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ ഭിത്തി തകർന്നുവീണ് അപകടമുണ്ടായി

Share This Video


Download

  
Report form
RELATED VIDEOS