വേങ്ങൂരിൽ മഞ്ഞപ്പിത്തം ബാധിച്ച് ഒരാൾ കൂടി മരിച്ചു

MediaOne TV 2024-05-20

Views 0

ചികിത്സയിലായിരുന്ന അമ്പത്തിയൊന്നുകാരി
കാർത്ത്യായനി യാണ് മരിച്ചത്. ജില്ലയിൽ മഞ്ഞപ്പിത്തം ബാധിച്ച് ഒരുമാസത്തിനിടെ മൂന്ന് പേരാണ് മരിച്ചത്  

Share This Video


Download

  
Report form
RELATED VIDEOS