ഗുസ്തി താരങ്ങളെ പീഡിപ്പിച്ചതിൽ കേന്ദ്ര സർക്കാർ നിലപാടിൽ ഹരിയാനയിൽ ​കടുത്ത രോഷം

MediaOne TV 2024-05-20

Views 0

ഹരിയാനയിൽ ഗുസ്തിയും തെരഞ്ഞെടുപ്പ് വിഷയമാണ്. വനിതാ താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ച പരാതിയിലെ കേന്ദ്ര സർക്കാർ നിലപാടിൽ കടുത്ത രോഷത്തിലാണ് ഗുസ്തി താരങ്ങൾ.
തെരഞ്ഞെടുപ്പിൽ മറുപടി കൊടുക്കുമെന്ന് താരങ്ങൾ ഉറച്ചുപറയുന്നു

Share This Video


Download

  
Report form
RELATED VIDEOS