വടകരയിലെ കാഫിർ വിവാദം; ജില്ലാ കളക്ടർക്ക് നിവേദനം നൽകി യൂത്ത് ലീഗ് ജില്ല നേതൃത്വം

MediaOne TV 2024-05-20

Views 1



വടകരയില്‍ പ്രചരിച്ച കാഫിർ സ്ക്രീന്‍ ഷോട്ടിന് പിന്നിലുള്ള പിടികൂടുന്നതിലെ പൊലീസ് വീഴ്ചയില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് കോഴിക്കോട് ജില്ല നേതൃത്വം ജില്ലാ കളക്ടർക്ക് നിവേദനം നൽകി

Share This Video


Download

  
Report form
RELATED VIDEOS