കോടതിയലക്ഷ്യ കേസ്; മറുപടി സമർപ്പിക്കാൻ കെ. സുധാകരന് ഹൈക്കോടതിയുടെ നിർദേശം

MediaOne TV 2024-05-20

Views 3

കോടതിയലക്ഷ്യ കേസിൽ മറുപടി സമർപ്പിക്കാൻ KPCC പ്രസിഡന്റ് കെ. സുധാകരന് ഹൈക്കോടതിയുടെ നിർദേശം. മട്ടന്നൂർ ഷുഹൈബ് വധക്കേസിൽ കോടതിക്കെതിരായി നടത്തിയ പരാമർശങ്ങളിലാണ് സുധാകരൻ വിശദീകരണം നൽകേണ്ടത്

Share This Video


Download

  
Report form
RELATED VIDEOS