മരണത്തിൽ ബന്ധുക്കൾക്ക് സംശയം; വൃദ്ധയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി

MediaOne TV 2024-05-20

Views 0

തിരുവനന്തപുരം വർക്കലയിൽ വൃദ്ധയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി. മരണത്തിൽ ബന്ധുക്കൾ സംശയം ഉന്നയിച്ചതിനേ തുടർന്നാണ് മൃതദേഹം പുറത്തെടുത്തത് 

Share This Video


Download

  
Report form
RELATED VIDEOS