ഇറാൻ-ഇസ്രായേൽ ബന്ധം എങ്ങനെ ഉലഞ്ഞു? പിന്നീട് നടന്നതെന്ത്?

Oneindia Malayalam 2024-05-21

Views 38

Iran Israel news: What is happening with Israel & Iran |
ഷാ ഭരണകൂടം പുറത്തായതോടെ ഇസ്രായേലുമായുള്ള വിദേശ നയവും മാറി. അമേരിക്കയെയും ഇസ്രായേലിനെയും ശത്രുപക്ഷത്ത് നിര്‍ത്തപ്പെട്ടു. ഇസ്രായേലുമായുള്ള എല്ലാ ബന്ധവും ഇറാന്‍ റദ്ദാക്കി. വിമാന സര്‍വീസ് നിര്‍ത്തി. പൗരന്മാര്‍ക്ക് പരസ്പരം രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ പറ്റാതായി. ഇറാനിലെ ഇസ്രായേല്‍ എംബസി പലസ്തീന്‍ എംബസിയാക്കി മാറ്റി.
~PR.260~ED.23~

Share This Video


Download

  
Report form
RELATED VIDEOS