നാളെ മുതൽ കൂടുതൽ തീർഥാടകർ ഹജ്ജിനായി മക്കയിലെത്തും

MediaOne TV 2024-05-21

Views 2

നാളെ മുതൽ കൂടുതൽ തീർഥാടകർ ഹജ്ജിനായി മക്കയിലെത്തും. സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലുള്ള ഈ വർഷത്തെ ആദ്യ ഹജ്ജ് സംഘങ്ങൾ ഇന്ന് രാവിലെ മുതൽ മക്കയിലെത്തി ഉംറ കർമം പൂർത്തിയാക്കി

Share This Video


Download

  
Report form
RELATED VIDEOS