വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് റീജ്യൻ കോൺഫറൻസ് ദുബൈയിൽ

MediaOne TV 2024-05-21

Views 0

വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് റീജ്യൻ കോൺഫറൻസ് ഞായറാഴ്ച ദുബൈ ലാവെൻഡർ ഹോട്ടലിൽ നടക്കും. രാവിലെ പത്തിന്​ ആരംഭിക്കുന്ന സമ്മേളനത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പങ്കെടുക്കും 

Share This Video


Download

  
Report form
RELATED VIDEOS