എറണാകുളത്ത് ട്രെയിൻ തട്ടി ഇതരസംസ്ഥാന തൊഴിലാളി മരിച്ചു

MediaOne TV 2024-05-22

Views 0

എറണാകുളത്ത് ട്രെയിൻ തട്ടി ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. സൗത്ത് കളമശേരിയിലാണ് അപകടമുണ്ടായത് . കൂടെയുണ്ടായിരുന്നയാളെ കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി

Share This Video


Download

  
Report form
RELATED VIDEOS