കഴിഞ്ഞ വർഷം മാത്രം ദുബൈയിൽ അനുവദിച്ചത് 1.58ലക്ഷം ഗോൾഡൻ വിസകൾ. മികവ് തെളിയിച്ച വിവിധ മേഖലകളിലെ വ്യക്തിത്വങ്ങൾ, ഉന്നത വിജയികളായ വിദ്യാർഥികൾ, പ്രോപ്പർട്ട് മേഖലയിലെ നിക്ഷേപകർ തുടങ്ങിയ നിശ്ചിത രംഗങ്ങളിലുള്ളവർക്കാണ് 10വർഷ കാലാവധിയുള്ള വിസ അനുവദിച്ചു വരുന്നത്.