അടിസ്ഥാന സൗകര്യങ്ങളില്ല; ഇടുക്കി മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളുടെ സമരം തുടരുന്നു

MediaOne TV 2024-05-23

Views 0

പഠിക്കാനും താമസിക്കാനുമുള്ള സൗകര്യങ്ങളൊരുക്കണമെന്നാണ് പ്രധാന ആവശ്യം. മെഡിക്കൽ കോളേജിന്റെ അംഗീകാരം വരെ നഷ്ടപ്പെടുന്ന സാഹചര്യമാണെന്ന് നാട്ടുകാരും പറയുന്നു

Share This Video


Download

  
Report form
RELATED VIDEOS