അടഞ്ഞു കിടന്ന ക്രഷറിയിൽ മോഷണം നടത്തിയ സംഘം മാസങ്ങൾക്ക് ശേഷം പൊലീസ് പിടിയിൽ

MediaOne TV 2024-05-23

Views 4

കൊല്ലം കടയ്ക്കലിൽ അടഞ്ഞു കിടന്ന ക്രഷറിയിൽ മോഷണം നടത്തിയ സംഘം മാസങ്ങൾക്ക് ശേഷം പൊലീസ് പിടിയിൽ.ഭരതന്നൂർ സ്വദേശികളായ മൂന്നുപേരാണ് പിടിയിലായത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളെ കുടുക്കിയത്

Share This Video


Download

  
Report form
RELATED VIDEOS