അവയവ കച്ചവടക്കേസ്; കൊച്ചി സ്വദേശിക്കും പങ്കെന്ന് പ്രതി സാബിത്ത് നാസറിന്റെ മൊഴി

MediaOne TV 2024-05-23

Views 2

അവയവ കച്ചവടത്തിനായി മനുഷ്യക്കടത്ത് നടത്തിയ കേസിൽ കൊച്ചി സ്വദേശിക്കും പങ്കെന്ന് പ്രതി സാബിത്ത് നാസറിന്റെ മൊഴി ..കൊച്ചി സ്വദേശിയുമായി ചേർന്നാണ് സാമ്പത്തിക ഇടപാടുകൾ നടത്തിയത്. ഇയാൾക്കായും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു  

Share This Video


Download

  
Report form
RELATED VIDEOS