കരുവാരകുണ്ട് ദാറുന്നജാത്ത് ഓർഫനേജ് യൂ.പി സ്കൂളിൽ വലിയ ക്രമക്കേടുകൾ നടന്നതായി പരാതി

MediaOne TV 2024-05-23

Views 7

അർഹതപെട്ടവരെ തഴഞ്ഞാണ് ജോലി ചെയ്യാത്തവരെ സ്ഥിരപെടുത്തിയത്. സർക്കാർ നടപടി ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് പരാതിക്കാരൻ ഹുസൈനാർ മീഡിയ വണ്ണിനോട് പറഞ്ഞു

Share This Video


Download

  
Report form
RELATED VIDEOS