8 ജില്ലകളിൽ ഓറഞ്ച് അലർട്ട്; വരുന്നത് അതിശക്തമായ മഴ; ജാഗ്രതാ നിർദേശം

Oneindia Malayalam 2024-05-23

Views 26

Heavy rain alert in Kerala | കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളോട് കടലിൽപോകരുതെന്ന് നിർദേശം നൽകി. വടക്കൻ കേരളത്തിനു മുകളിലെ ചക്രവാതച്ചുഴി തെക്കൻ തീരത്തേക്കു മാറിയതും  
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദവും ശക്തിയായ കാറ്റുമാണ് മഴയിലെ മാറ്റത്തിനു കാരണം. ന്യൂനമർദം 2 ദിവസത്തിനകം തീവ്രമാകും.

#KeralaRain #RainAlert

~HT.24~PR.260~ED.21~

Share This Video


Download

  
Report form
RELATED VIDEOS