NPC മിസ്റ്റർ കേരള മെൻസ് ക്ലാസിക് ഫിസിക്‌ മത്സരം;ഐബിസ് ഫിറ്റ്നസ് സ്കൂൾ കോച്ച് യു.എ അഫ്സലിന് കിരീടം

MediaOne TV 2024-05-24

Views 10



ഈ വർഷത്തെ NPC മിസ്റ്റർ കേരള മെൻസ് ക്ലാസിക് ഫിസിക്‌ മത്സരത്തിൽ ഐബിസ് ഫിറ്റ്നസ് സ്കൂളിന്റെ ബോഡി ബിൽഡിംഗ് & ഫിറ്റ്നസ് ട്രെയിനിങ് കോച്ചായ യു.എ അഫ്സലിന് കിരീടം. കേരളത്തിലെ നൂറോളം ബോഡി ബിൽഡർമാർ പങ്കെടുത്ത മത്സരത്തിലാണ് കിരീട നേട്ടം

Share This Video


Download

  
Report form
RELATED VIDEOS