റഫയിലെ ഇസ്രായേൽ അധിനിവേശം തടയണം; ഹരജിയിൽ അന്താരാഷ്ട്രനീതിന്യായ കോടതി ഇന്ന് വിധി പറയും

MediaOne TV 2024-05-24

Views 0

റഫയിലേക്ക് കൂടുതൽ യുദ്ധടാങ്കുകൾ എത്തിക്കുകയാണ് ഇസ്രായേൽ. അതേ സമയം ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ഉടൻ തന്നെ അമേരിക്കയിലെത്തി യു.എസ് കോൺഗ്രസിൽ സംസാരിക്കുമെന്ന് സ്പീക്കർ മൈക്ക് ജോൺസൺ പറഞ്ഞു

Share This Video


Download

  
Report form
RELATED VIDEOS