മദ്യ അഴിമതി കേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണെന്ന് AICC ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. എക്സൈസ് മന്ത്രിക്ക് ഇതിൽ നിന്ന് ഒഴിഞ്ഞു മാറാനാവില്ല... മുഖ്യമന്ത്രി അറിയാതെ ഒന്നും നടക്കില്ല. കെഎം മാണിയുടെ ആത്മാവ് ഇതെല്ലാം കാണുന്നുണ്ടെന്നും കെസി വേണുഗോപാൽ പറഞ്ഞു