വോട്ടിങ് ശതമാനം ഉടൻ പുറത്ത് വിടണമെന്ന ഹരജിയിൽ തത്കാലം ഇടപെടാൻ വിസമ്മതിച്ച് സുപ്രീംകോടതി

MediaOne TV 2024-05-24

Views 2

ഹരജി വേനല്‍ അവധിക്ക് ശേഷം പരിഗണിക്കാനായി മാറ്റി. വോട്ടെടുപ്പ് രണ്ട് ഘട്ടം മാത്രം ബാക്കി നിൽക്കെ ഹരജിയിൽ ഇടപെടുന്നതിൽ ബെഞ്ച് വൈമുഖ്യം അറിയിച്ചു

Share This Video


Download

  
Report form
RELATED VIDEOS