പത്തു വയസുകാരിയെ പീഡിപ്പിച്ച കേസ്; പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി

MediaOne TV 2024-05-25

Views 0

കാഞ്ഞങ്ങാട് പത്തു വയസുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് സ്വർണ്ണകമൽ കവർന്ന കേസിലെ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കർണ്ണാടക കുടക് നാപോക് സ്വദേശിയായ സലീമി (35)നെയാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. 

Share This Video


Download

  
Report form
RELATED VIDEOS