മഴ കനത്താല്‍ ചോര്‍ന്നൊലിക്കും; അങ്കണവാടിക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യം

MediaOne TV 2024-05-25

Views 1

കോഴിക്കോട് ചാത്തമംഗലത്ത് അങ്കണവാടി ശോചനീയാവസ്ഥയില്‍. പാലക്കാടിയിലെ പതിനൊന്ന് കുട്ടികള്‍ പഠിക്കുന്ന അങ്കണവാടി മഴയത്ത് ചോര്‍ന്നൊലിക്കുന്ന നിലയിലാണ്

Share This Video


Download

  
Report form
RELATED VIDEOS