മോഷണമായിരുന്നു ലക്ഷ്യം; പത്ത് വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയുടെ മൊഴി

MediaOne TV 2024-05-25

Views 2

കമ്മൽ മോഷ്ടിക്കുന്നതിനിടെ കുട്ടി ഉണരുമെന്ന് കരുതി
എടുത്തുകൊണ്ട് പോയെന്ന് അറസ്റ്റിലായ പിഎ സലീം പൊലീസിന് മൊഴി നൽകി. പ്രതിയെ ഇന്ന് ഹോസ്ദുർഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും

Share This Video


Download

  
Report form
RELATED VIDEOS