ഐ.സി .ഡി. എസ് ഓഫീസർമാരുടെയും , അംഗൻവാടി ജീവനക്കാരുടെയും ശമ്പളം മുടങ്ങുമെന്ന് ആശങ്ക. മെയ്മാസത്തെ ശമ്പളം നൽകിയതിന് ശേഷം മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ശമ്പളം നൽകരുതെന്ന് ട്രഷറി ഡയറക്ടർ ഉത്തരവിറക്കി. സാമ്പത്തിക പ്രതിസന്ധിമൂലമാണ് നിയന്ത്രണം ഏർപെടുത്തിയിരിക്കുന്നത്