സർക്കാർ വാദം പൊളിയുന്നു; മദ്യ നയത്തിൽ യോ​ഗം ചേർന്നെന്ന് രേഖകൾ

MediaOne TV 2024-05-26

Views 3

മദ്യനയവുമായി ബന്ധപ്പെട്ട് ഒരു ചർച്ചയും നടന്നില്ലെന്ന സർക്കാർ വാദം തെറ്റ്. മദ്യനയത്തിലെ മാറ്റം അജണ്ടയാക്കി 21ന് ടൂറിസം വകുപ്പ് യോഗം വിളിച്ചതിന്റെ രേഖകൾ പുറത്തുവന്നു

Share This Video


Download

  
Report form
RELATED VIDEOS