'മദ്യനയത്തില്‍ ചര്‍ച്ച നടന്നു, നയത്തില്‍ മാറ്റം എന്ന വാര്‍ത്ത അടിസ്ഥാനരഹിതം': ചീഫ് സെക്രട്ടറി

MediaOne TV 2024-05-27

Views 0

മദ്യ നയത്തിൽ ഉദ്യോഗസ്ഥ തല ചർച്ച നടന്നുവെന്ന് സ്ഥിരികരിച്ച് ചീഫ് സെക്രട്ടറി. മദ്യനയത്തിൽ മാറ്റം വരുത്തുന്നുവെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. 

Share This Video


Download

  
Report form
RELATED VIDEOS