അട്ടപ്പാടിയിൽ ആംബുലൻസ് വൈകി; വൃദ്ധൻ മരിച്ചു

MediaOne TV 2024-05-27

Views 0

അട്ടപ്പാടിയിൽ ആംബുലൻസ് വൈകി; വൃദ്ധൻ മരിച്ചു.മേലെ ഭൂതയാർ ഊരിലെ ചെല്ലൻ ആണ് മരിച്ചത്. 
കോട്ടത്തറ ആശുപത്രിയിൽ എത്തിച്ച ചെല്ലനെ നാലുമണിക്കൂർ വൈകിയാണ് വിദഗ്ദ ചികിത്സക്കായി തൃശൂരിലേക്ക് മാറ്റാനായത്. 

Share This Video


Download

  
Report form
RELATED VIDEOS