നടുറോഡിൽ സ്ത്രീകൾക്കെതിരെ അതിക്രമം; ഒരാൾ അറസ്റ്റിൽ

MediaOne TV 2024-05-28

Views 1

തിരുവനന്തപുരം കല്ലറയിൽ നടുറോഡിൽ സ്ത്രീകൾക്കെതിരെ അതിക്രമം. വഴി ചോദിച്ച സ്ത്രീകളുടെ കാറിൽ രണ്ടുപേർ അതിക്രമിച്ച് കയറി ശരീരത്തിൽപ്പിടിച്ചെന്നും വീഡിയോ എടുത്തെന്നുമാണ് പരാതി. സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു

Share This Video


Download

  
Report form
RELATED VIDEOS